കവര്‍ച്ചക്കാര്‍ അമ്മയെയും മകളെയും ട്രെയിനില്‍ നിന്ന് തള്ളിയിട്ടുകൊന്നു
August 4, 2019 1:07 pm

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ കവര്‍ച്ച തടയാന്‍ ശ്രമിച്ച അമ്മയേയും മകളെയും കവര്‍ച്ചക്കാര്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ടുകൊന്നു. നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയില്‍

സ്‌ഫോടനരംഗം ഷൂട്ട് ചെയ്യുന്നതിനിടെ അപകടം; രണ്ടു പേര്‍ മരിച്ചു
March 30, 2019 11:42 am

ബാംഗ്ലൂര്‍: കന്നട സിനിമയില്‍ സ്‌ഫോടനരംഗം ഷൂട്ട് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. എട്ടുവയസുളള പെണ്‍കുട്ടിയും ഒരു സ്ത്രീയുമാണ് മരിച്ചത്.ഷൂട്ടിംഗ്

തിരുവനന്തപുരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം ; രണ്ട് പേര്‍ മരിച്ചു
July 13, 2018 11:12 am

തിരുവനന്തപുരം: തിരവനന്തപുരത്തെ മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മത്സ്യത്തൊഴിലാളികളും അഞ്ചുതെങ്ങ് സ്വദേശികളുമായ പനയടിമ, വര്‍ഗീസ്

ACCIDENT കായംകുളത്ത് ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് അപകടം, രണ്ടുപേര്‍ മരിച്ചു
November 17, 2017 10:09 am

കൊല്ലം: കായംകുളം കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരാണ് മരിച്ച രണ്ടുപേരും. കൊല്ലം പുന്തലത്താഴം

-accident റിയാദില്‍ വാഹനാപകടത്തില്‍പെട്ട് കായംകുളം സ്വദേശികളായ രണ്ടുപേര്‍ മരിച്ചു
October 10, 2017 9:10 pm

റിയാദ്: സൗദി അറേബ്യയിലെ റിയാദിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കായംകുളം ഒന്നാംകുറ്റി ചേരാവള്ളി സ്വദേശികളായ ജവാദ് (50), കലുങ്കില്‍

ACCIDENT പത്തനംതിട്ടയില്‍ വാഹനാപകടം, ടൂറിസ്റ്റ് ബസ് കാറില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു
September 11, 2017 8:13 pm

പത്തനംതിട്ട: പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ പെട്ട് രണ്ടു പേര്‍ മരിച്ചു. ചെങ്ങറ സ്വദേശി അഭിലാഷ്, മല്ലശേരി സ്വദേശി സേതു എന്നിവരാണ് മരിച്ചത്.

deadbody കോതമംഗലം വടാട്ടുപാറയില്‍ സഹോദരങ്ങള്‍ തോട്ട പൊട്ടി മരിച്ച നിലയില്‍
August 30, 2017 10:00 am

കോതമംഗലം: കോതമംഗലം വടാട്ടുപാറയില്‍ സഹോദരങ്ങള്‍ മരിച്ച നിലയില്‍. വീടിന് സമീപം തോട്ട പൊട്ടി മരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുടുംബ

ACCIDENT മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാതയില്‍ മൂന്ന് അപകടങ്ങൾ ; രണ്ട് പേര്‍ മരണപ്പെട്ടു
August 13, 2017 10:19 am

പ​ട്ടി​ക്കാ​ട്​: മ​ണ്ണു​ത്തി-​വ​ട​ക്കു​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ൽ കുതിരാന്‍ ഭാഗത്തുണ്ടായ മൂന്ന് അപകടങ്ങളില്‍ രണ്ട് പേര്‍ മരണപ്പെട്ടു. ക​ല്ലി​ടു​ക്ക്, കു​തി​രാ​ൻ, വ​ഴു​ക്കം​പാ​റ എ​ന്നി​വി​ട​ങ്ങ​ളിലാണ് അ​പ​ക​ട​ങ്ങ​ളുണ്ടായത്.

അമേരിക്കയില്‍ വിര്‍ജീനിയ സ്റ്റേറ്റ് പോലീസ് ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു
August 13, 2017 7:50 am

വിര്‍ജീനിയ: അമേരിക്കയില്‍ പോലീസ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. അല്‍ബര്‍മെയില്‍ കൗണ്ടിയിലെ ഗോള്‍ഫ് കോഴ്‌സിന് സമീപം വിര്‍ജീനിയ

-accident നടുവട്ടത്ത് ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് അപകടം, രണ്ടു പേര്‍ മരിച്ചു
August 8, 2017 9:42 am

എടപ്പാള്‍: നടുവട്ടത്ത് കാറും ചരക്കു ലോറിയും കൂട്ടിയിടിച്ചു രണ്ടു പേര്‍ മരിച്ചു. നരിപ്പറമ്പ് പുതുപ്പറമ്പില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ഗഫൂര്‍

Page 2 of 3 1 2 3