മോദിയുടെ രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും
October 28, 2019 11:53 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. റിയാദില്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപക സംഗമത്തില്‍