സഹപാഠികളായ രണ്ട് വിദ്യാര്‍ഥിനികളെ കൊല്ലത്തുനിന്ന് കാണാതായി; അന്വേഷണം ആരംഭിച്ചു
October 25, 2021 12:25 pm

കൊല്ലം : സഹപാഠികളായ രണ്ടുയുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശി 18-കാരിയെയും കുണ്ടറ പെരുമ്പുഴ സ്വദേശി 21-കാരിയെയുമാണ് കാണാതായത്.