കടലില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികളെ കാണാതായി; രണ്ട് പേരെ രക്ഷപ്പെടുത്തി
June 29, 2020 11:07 am

ചാവക്കാട്: കടലില്‍ കുളിക്കാനിറങ്ങിയ ആണ്‍കുട്ടികളെ കാണാതായി. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് കുളിക്കാനിറങ്ങിയവരെയാണ് കാണാതായത്. ജിഷ്ണു സാഗര്‍, വിഷ്ണു, ജഗന്നാഥന്‍, ചിക്കു