ബിജെപി പാളയത്തില്‍ ആശങ്ക പടര്‍ത്തി വീണ്ടും രണ്ടു നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
January 22, 2019 8:41 am

അഹമ്മദാബാദ്: പൊതുതിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ, ഗുജറാത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പാര്‍ട്ടിയിലെ പഴയ എതിരാളിയും മുന്‍മന്ത്രിയുമായ ബിമല്‍