തിരുവനന്തപുരത്ത് പടക്ക കടയില്‍ വന്‍ തീപിടിത്തം; ആളപായമില്ല; രണ്ട് ബൈക്കുകള്‍ കത്തിനശിച്ചു
November 11, 2023 11:09 pm

തിരുവനന്തപുരം: തലസ്ഥാനത്ത് പടക്ക കടയില്‍ വന്‍ തീപിടിത്തം. തിരുവനന്തപുരത്തെ തമലത്തുള്ള പടക്ക കടയിലാണ് ഇന്ന് രാത്രിയോടെ തീപിടിത്തമുണ്ടായത്. തീപിടിത്തതില്‍ ആളപായമില്ല.