army ജമ്മു കശ്മീരിലെ കുപ്വാരയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു ; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
March 21, 2018 6:26 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില്‍ ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും