ട്വിറ്റര്‍ പ്രവര്‍ത്തിച്ചത് രാജ്യ നിയമങ്ങള്‍ക്ക് വിരുദ്ധമായി; ഡോര്‍സിയുടെ ആരോപണം തള്ളി കേന്ദ്രംJune 13, 2023 12:41 pm
ട്വിറ്റര്‍ മുന്‍ സി.ഇ.ഒ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. രാജ്യത്തിന്റെ നിയമങ്ങള്‍ക്ക്
മോശം ഉള്ളടക്കമുള്ള 33 ദശലക്ഷം കണ്ടെന്റുകൾ നീക്കം ചെയ്ത് മെറ്റാ; 25 ലക്ഷം അക്കൗണ്ടുകള്‍ നീക്കി ട്വിറ്റർJune 2, 2023 12:01 pm
ഇന്ത്യയിൽ, ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നിന്ന് 33 ദശലക്ഷം ‘മോശം ഉള്ളടക്കം’ നീക്കം ചെയ്തതായി മെറ്റാ കമ്പനി. ഐടി മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച്
ട്വിറ്റർ സിഇഒ എന്ന നിലക്കുള്ള പുതിയ യാത്രയിൽ പ്രചോദനം മസ്ക്കെന്ന് ലിൻഡ യാക്കാരിനോMay 16, 2023 6:21 pm
ന്യൂയോര്‍ക്ക്: പുതിയ ഭാവി സൃഷ്ടിക്കുന്നതിൽ ഇലോൺ മസ്കിൽ നിന്നാണ് താൻ പ്രചോദിതയായതെന്ന് പുതിയ ട്വിറ്റർ സിഇഒ ആയി നിശ്ചയിക്കപ്പെട്ട ലിൻഡ
ട്വിറ്റർ സിഇഒയായി ലിൻഡ യാക്കാരിനോയെ പ്രഖ്യാപിച്ച് ഇലോൺ മസ്ക്May 13, 2023 9:58 am
ട്വിറ്ററിന്റെ പുതിയ സിഇഒയായി എൻബിസി യൂണിവേഴ്സലിന്റെ ലിൻഡ യാക്കാരിനോയെ പ്രഖ്യാപിച്ചു. പുതിയ ട്വിറ്റർ സിഇഒയുടെ പേര് ഇലോൺ മസ്‌ക് ട്വിറ്ററിലൂടെയാണ്
പ്രമുഖരുടെയടക്കം വെരിഫിക്കേഷന്‍ ബ്ലൂ ടിക്ക് നീക്കി ട്വിറ്റര്‍; ഇനി പണം നല്‍കിയവര്‍ക്ക് മാത്രംApril 21, 2023 10:20 am
കാലിഫോര്‍ണിയ: ട്വിറ്റർ പഴയ വെരിഫിക്കേഷൻ ബാഡ്ജുകൾ നീക്കം ചെയ്ത് തുടങ്ങി. പോപ്പ് ഫ്രാൻസിസും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സും അടക്കമുള്ള പ്രമുഖർക്ക്
ട്വിറ്റർ വിറ്റൊഴിയാന്‍ തയ്യാറാണെന്ന് ഇലോണ്‍ മസ്ക്April 13, 2023 6:18 pm
ലണ്ടന്‍: ട്വിറ്റർ തനിക്ക് വളരെയധികം വേദനകളാണ് തരുന്നതെന്നും ഒരു റോളർ കോസ്റ്റർ റൈഡ് പോലെയാണ് ഈ യാത്രയെന്നും ട്വിറ്റർ മേധാവി
നരേന്ദ്രമോദിയെ ട്വിറ്ററിൽ ഫോളോ ചെയ്ത് ഇലോൺ മസ്ക് ; കാരണം അന്വേഷിച്ച് സോഷ്യൽ മീഡിയApril 11, 2023 8:22 pm
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിൽ ഫോളോ ചെയ്ത് ട്വിറ്റർ മേധാവിയും കോടീശ്വരനുമായ ഇലോൺ മസ്‌ക്.195 പേരെയാണ് മസ്ക് ഫോളോ ചെയ്യുന്നത്.
‘പറത്തിവിട്ട കിളി’ തിരിച്ചെത്തി; ലോഗോ പുനഃസ്ഥാപിച്ച് ട്വിറ്റര്‍April 7, 2023 10:30 pm
ന്യൂയോർക്ക്: കഴിഞ്ഞദിവസം മൈക്രോബ്ലോഗിങ്ങ് സൈറ്റായ ട്വിറ്ററിന്റെ ലോഗോ ‘നീലക്കിളി’യുടെ സ്ഥാനത്ത് ട്രോൾ ചിത്രമായ ഡോഗിയെ കണ്ട് എല്ലാവരും അമ്പരന്നിരുന്നു. ഇപ്പോൾ
ട്വിറ്ററിലെ പക്ഷിയെ കാണാനില്ല; പകരം നായ; ലോഗോ മാറ്റി മസ്ക്April 4, 2023 12:20 pm
ട്വിറ്റർ എന്ന് കേൾക്കുമ്പോഴേ ഏവരുടെയും മനസിൽ തെളിഞ്ഞിരുന്ന നീല പശ്ചാത്തലത്തിലുള്ള വെള്ള പക്ഷിയുടെ രൂപം ഇനി ഉണ്ടാകില്ലെന്ന് സൂചന. ട്വിറ്ററിന്റെ
സ്ഥാപനങ്ങള്‍ക്ക് ബ്ലൂടിക്ക് വേഗം കിട്ടും; വഴിയൊരുക്കി ട്വിറ്റര്‍April 3, 2023 9:20 am
ന്യൂയോര്‍ക്ക്: വൈരിഫൈഡ് ഓർഗനൈസേഷൻസ് സെറ്റിങ്സുമായി രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റർ. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ
Page 3 of 47Previous
1
2
3
4
5
6
…
47
Next