രാഹുലിനെതിരെ നടപടി; ഇരയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രം നീക്കം ചെയ്ത് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും
August 20, 2021 5:10 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയുമായി ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും. രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ് ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും നീക്കം ചെയ്തു.

‘പ്രിയങ്ക ട്വിറ്റര്‍ വധേര’; പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് ഉത്തര്‍പ്രദേശ് ഉപ മുഖ്യമന്ത്രി
June 7, 2020 9:30 am

ലക്‌നോ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ‘പ്രിയങ്ക ട്വിറ്റര്‍ വധേര’യെന്ന് പരിഹസിച്ച് ഉത്തര്‍പ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.