ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാന്‍ ആകില്ല; ട്വിറ്റര്‍ ഇന്ത്യ മേധാവി
June 21, 2021 3:50 pm

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പൊലീസിന്റെ ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാന്‍ ആകില്ലെന്ന് ട്വിറ്റര്‍ ഇന്ത്യ മേധാവി. വീഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യം