മെയ്ഡ് ഇന്‍ ഇന്ത്യ; തദ്ദേശീയമായി നിര്‍മിക്കുന്ന ഇരട്ട എന്‍ജിന്‍ യുദ്ധവിമാനത്തിന് അനുമതി
June 4, 2020 11:18 pm

ന്യൂഡല്‍ഹി: മെയ്ഡ് ഇന്‍ ഇന്ത്യ എന്ന ലക്ഷ്യത്തോടെ തദ്ദേശീയമായി നിര്‍മിക്കുന്ന ഇരട്ട എന്‍ജിന്‍ യുദ്ധവിമാനത്തിന് ഏറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സി (എഡിഎ)