perambra ഇരട്ട കൊലപാതകം പ്രതിയെന്നു സംശയിക്കുന്നയാള്‍ പൊലീസ് കസ്റ്റഡിയില്‍
September 18, 2018 8:51 am

കല്‍പ്പറ്റ: വയനാട് തൊണ്ടര്‍നാട് കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ നവദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്