പാകിസ്താനിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 20 ലേറെ പേര്‍ മരിച്ചു
February 7, 2024 5:49 pm

പാകിസ്താന്‍: പാകിസ്താനിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 20 ലേറെ പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. ബലൂചിസ്ഥാന്‍ മേഖലയിലാണ് സ്ഫോടനമുണ്ടായത്.