ഇരട്ട സ്ഫോടനം: രാഹുൽ ഗാന്ധിയുടെ സുരക്ഷ കൂട്ടും; ജമ്മു കശ്മീരിൽ ജാഗ്രത
January 22, 2023 8:50 am

ദില്ലി : ഇരട്ട സ്ഫോടനത്തിന് പിന്നാലെ ജമ്മു കശ്മീർ കനത്ത ജാഗ്രതയിൽ. സംഭവത്തിൽ വിവിധ ഏജൻസികൾ ചേർന്ന് അന്വേഷണം ഊർജ്ജിതമാക്കി.