ട്വന്റി 20 ടീമിലെ സ്ഥാനം സംബന്ധിച്ച് സസ്‌പെന്‍സ് തുടരുന്നു;രോഹിത് തന്നെയാണ് ഇന്ത്യയെ നയിക്കേണ്ടതെന്ന് ഗംഭീര്‍
December 11, 2023 1:26 pm

മുംബൈ: രോഹിത് ശര്‍മയുടെ ട്വന്റി 20 ടീമിലെ സ്ഥാനം സംബന്ധിച്ച് സസ്പെന്‍സ് തുടരുകയാണ്. ഏകദിന ലോകകപ്പിന് ശേഷം വിശ്രമത്തിലുള്ള രോഹിത്,