ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ ഇരുപത്തി എട്ടാം സീസണ്‍ ഇന്ന് തുടങ്ങും
October 18, 2023 9:50 am

ദുബായ്: ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ 28ാം സീസണിന് ഇന്ന് തുടക്കമാകും. അടുത്തവര്‍ഷം ഏപ്രില്‍ 28 വരെയാണ് പുതിയ സീസണ്‍ അരങ്ങേറുക.