വിലക്കില്ലായിരുന്നെങ്കില്‍ ഗ്യാലറിയില്‍ എത്തിയേനെ ; ഇന്ത്യന്‍ ടീമിന് ആശംസയുമായി ശ്രീശാന്ത്
November 7, 2017 11:41 am

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 പരമ്പരയിലെ നിര്‍ണായക മല്‍സരം നടക്കാന്‍ ഒരുങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന് ആശംസയുമായി ശ്രീശാന്ത്. തനിക്ക് കളി