കേരളത്തില്‍ 12 ഭീകരര്‍ എത്തിയെന്ന്, കര്‍ണാടകയില്‍ അതീവ ജാഗ്രത
September 1, 2021 4:30 pm

ബംഗളൂരു: കേരളതീരത്തേക്കു 12 ഭീകരര്‍ എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ കര്‍ണാടകയുടെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത. കര്‍ണാടകയുടെ തീര മേഖലയിലും വനപ്രദേശങ്ങളിലും