‘അഴിമതിരഹിത സര്‍ക്കാരിനെ തിരഞ്ഞെടുക്കേണ്ട സമയം’ മലയാളത്തില്‍ ട്വീറ്റുമായി അമിത് ഷാ
April 6, 2021 10:50 am

ന്യൂഡല്‍ഹി: വോട്ടിങ് നടക്കുന്ന സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളില്‍ ട്വീറ്റുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മലയാളത്തിലും തമിഴിലും ബംഗാളിയിലുമാണ് അമിത്