വിവാദ ട്വീറ്റ്;  ഹരിയാന ഐടി സെൽ തലവനെ പുറത്താക്കി ബിജെപി
July 8, 2022 9:58 am

ഇസ്ലാം മതത്തിനെതിരെ അപകീർത്തികരമായി ട്വീറ്റ് ചെയ്തു. ബിജെപിയുടെ ഹരിയാന യൂണിറ്റ് ഐടി സെൽ ചുമതലയുള്ള അരുൺ യാദവിനെ പാർട്ടിയിൽ നിന്ന്