രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 8000 കടന്നു; ആകെ മരിച്ചത് 242 പേര്‍
April 11, 2020 9:54 pm

ന്യൂഡല്‍ഹി: രാജ്യത്താകെ കൊവിഡ് രോഗികളുടെ എണ്ണം 8063 കടന്നു. ഇതുവരെ 242 പേര്‍ രോഗം ബാധിച്ചു മരിച്ചു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും