പരിഷ്‌കരിച്ച ജുപിറ്റര്‍ ZX വകഭേദം വിപണിയിലേക്ക് ; വില 56,093 രൂപ മുതല്‍
June 10, 2019 4:57 pm

കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളുമായി പരിഷ്‌കരിച്ച ജുപിറ്റര്‍ ZX വകഭേദം വിപണിയിലേക്ക്. 56,093 രൂപയാണ് ടിവിഎസ് ജുപിറ്റര്‍ ZX ഡ്രം ബ്രേക്ക്