ടിവിഎസ് ഐക്യൂബിന്റെ 80 യൂണിറ്റുകൾ ഒന്നിച്ച് കൈമാറി കമ്പനി
July 2, 2022 9:20 am

കൊച്ചി: ടിവിഎസ് മോട്ടേഴ്സിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടർ, ടിവിഎസ് ഐക്യൂബിന്റെ 80 യൂണിറ്റുകൾ ഒരുമിച്ച് കൊച്ചിയിലെ ഉപഭോക്താക്കൾക്ക് കൈമാറി.