ജുപ്പീറ്റര്‍ ഗ്രാന്‍ഡെ വിപണിയില്‍ തിരിച്ചെത്തി; വില 62,436 രൂപ
September 17, 2019 11:02 am

ഗിയര്‍രഹിത സ്‌കൂട്ടറായ ടിവിഎസ് ജുപ്പീറ്ററിന്റെ മുന്തിയ വകഭേദമായ ജുപ്പീറ്റര്‍ ഗ്രാന്‍ഡെ വിപണിയില്‍ തിരിച്ചെത്തി. ദീപാവലി, നവരാത്രി ഉത്സവാഘോഷത്തിനു മുന്നോടിയായാണ് ജുപ്പീറ്റര്‍