tvs-apache-rtr ടിവിഎസ് അപ്പാച്ചെ 160 4വി മോട്ടോര്‍സൈക്കിള്‍ ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന നടത്തിയതായി റിപ്പോര്‍ട്ട്
October 7, 2018 9:00 pm

ഒരു ലക്ഷം യൂണിറ്റ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി മോട്ടോര്‍സൈക്കിള്‍ വിറ്റതായി ടിവിഎസ് മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചു. ആറ് മാസം