vote മഷി പുരട്ടിയ ശേഷം സ്ത്രീക്ക് വോട്ട് നിഷേധിച്ചു; തിരുവനന്തപുരത്ത് പ്രതിഷേധം
April 23, 2019 1:23 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൈയില്‍ മഷി പുരട്ടിയതിന് ശേഷം സ്ത്രീക്ക് വോട്ട് നിഷേധിച്ചതായി പരാതി. തിരുവനന്തപുരം പാല്‍കുളങ്ങര യു.പി സ്‌കൂളിലെ 37-ാം