സൗകര്യമില്ലാതെ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങരുത്; മികച്ച മാതൃകയായി ഡിവൈഎഫ്‌ഐ
June 2, 2020 11:08 pm

കൊച്ചി: സംസ്ഥാനത്താകെ ഓണ്‍ലൈന്‍ പഠനത്തിന് തുടക്കമാകുമ്പോള്‍ പഠനത്തിന് അടിസ്ഥാനസൗകര്യമില്ലാത്ത കുട്ടികള്‍ക്കായി ടി വി ചാലഞ്ചിന് തുടക്കം കുറിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന