മുഖ്യമന്ത്രി സ്ത്രീയോട് ക്ഷോഭിച്ചില്ല; ദൃശ്യം തെറ്റായി പ്രചരിപ്പിക്കരുതെന്ന് കളക്ടര്‍
August 24, 2019 11:38 pm

കണ്ണൂര്‍: കണ്ണൂരിൽ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരെ ആദരിക്കുന്ന പരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു സ്ത്രീയോട് ക്ഷോഭിച്ചെന്ന നിലയില്‍ പ്രചരിക്കുന്ന