‘ഏറ്റവും വലിയ ഡാഷ്‌ബോര്‍ഡ് സ്‌ക്രീൻ’; വ്യത്യസ്ത ടിവി സ്റ്റാന്റിന് നന്ദി പറഞ്ഞ് ആനന്ദ് മഹീന്ദ്ര
May 14, 2023 9:01 pm

മഹീന്ദ്രയുടെ വാഹനങ്ങളുമായി ബന്ധപ്പെട്ട കൗതുകമുണര്‍ത്തുന്ന ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താല്‍ ആദ്യ കാഴ്ച്ചകാരില്‍ തന്നെ മഹീന്ദ്രയുടെ