സൌരോർജ്ജത്തിലൂടെ പ്രവര്‍ത്തിപ്പിക്കുന്ന ടിവി റിമോട്ടുകളുമായി സാംസംഗ്
January 12, 2021 2:50 pm

ടിവി റിമോട്ടുകളെ സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കവുമായി സാംസംഗ്. കാലപ്പഴക്കം ചെന്ന ബാറ്ററികള്‍ മാലിന്യമാകുന്നത് തടയാനും കൂടുതല്‍ പരിസ്ഥിതി സൌഹാര്‍ദ്ദമാക്കാനും