ടിആര്‍പി തട്ടിപ്പ്: റേറ്റിംഗ് റിപ്പോര്‍ട്ടിംഗ് മൂന്ന് മാസത്തേക്ക് നിര്‍ത്തി ബാര്‍ക്ക്
October 15, 2020 2:08 pm

മുംബൈ: മൂന്ന് മാസത്തേക്ക് ന്യൂസ് ചാനലുകളുടെ പ്രതിവാര റേറ്റിംഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവയ്ക്കുന്നതായി റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്ക് അറിയിച്ചു. ടിആര്‍പി