ലൈവായി കോവിഡ് വാക്‌സിന്‍ എടുത്ത് ജോ ബൈഡന്‍; ട്രംപിന്റെ ഊഴം കാത്ത് ലോകം
December 22, 2020 11:15 am

വാഷിങ്ടണ്‍: ടെലിവിഷനില്‍ ലൈവായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വാക്സിനെതിരെ പ്രചരണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ്