എംഎസ് ധോണിയുടെ ലാളിത്യത്തെ പുകള്‍ത്തി സുനില്‍ ഗവാസ്‌കര്‍
April 7, 2020 6:45 am

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി വിമാനത്തില്‍ യാത്ര ചെയ്തിരുന്നത് ഇക്കണോമിക് ക്ലാസിലെന്ന് സുനില്‍ ഗവാസ്‌കര്‍.