എല്ലാ സൗജന്യ ചാനലും കാണാന്‍ ഇനി മാസം 160 രൂപ; നിരക്കുകള്‍ വീണ്ടും കുറച്ച് ട്രായ്
January 2, 2020 10:50 am

മുംബൈ: ചാനല്‍ നിരക്കുകള്‍ വീണ്ടും കുറച്ച് ട്രായ്(ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ). ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാനാണ് ട്രായ് പുതിയ