പ്രതിഫലം ലഭിച്ചില്ല; നടന്‍ മന്‍മീത് ഗ്രെവാള്‍ ആത്മഹത്യ ചെയ്തു
May 17, 2020 12:00 pm

മുംബൈ: ആദത് സേ മജ്ബൂര്‍ എന്ന ടെലിവിഷന്‍ ഷോയിലൂടെ ശ്രദ്ധേയനായ നടന്‍ മന്‍മീത് ഗ്രെവാള്‍ ആത്മഹത്യ ചെയ്തു. 52 വയസ്സായിരുന്നു.