June 19, 2018 1:03 pm
ന്യൂഡല്‍ഹി: മുംബൈയില്‍ ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ജയ്പൂര്‍-മുംബൈ 6ഇ-218 വിമാനത്തില്‍ ബോംബ് സ്ഥാപിക്കുമെന്നായിരുന്നു സന്ദേശം.ഇന്ന് പുലര്‍ച്ചെ 5.30നാണ് ഭീഷണി