മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75; ആഘോഷങ്ങളൊഴിവാക്കി മുഖ്യമന്ത്രി
May 24, 2020 7:40 am

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75 വയസ് തികയുന്നു. കോവിഡിന്റെ പിടിയലമരുന്ന കേരളത്തെ രക്ഷിക്കാനുള്ള നാടിന്റെ കഷ്ടപ്പാടില്‍ ആഘോഷങ്ങളൊഴിവാക്കുകയാണ്