താരവിസ്മയം മോഹന്‍ലാലിന് ഇന്ന് 60; ആശംസകളുമായി ആരാധകര്‍
May 21, 2020 8:13 am

തിരുവനന്തപുരം: മലയാള സിനിമയുടെ നടനവിസ്മയം മോഹന്‍ലാലിന് ഇന്ന് അറുപതാം പിറന്നാള്‍. നാലു പതിറ്റാണ്ടായി നമ്മെ അതിശയിപ്പിക്കുന്ന മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍