ശിവസേനയുടെ സമയം കഴിഞ്ഞു, സര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപിക്ക് ഗവര്‍ണറുടെ ക്ഷണം
November 11, 2019 9:33 pm

ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍.സി.പിക്ക് ക്ഷണം. ഭൂരിപക്ഷം തെളിയിക്കുന്ന കത്തു ഹാജരാക്കാന്‍ ശിവസേനയ്ക്കു കഴിയാത്ത