വാട്സ്ആപ്പിന്റെ പുതിയ നയം, തുർക്കി കോംപറ്റീഷൻ അതോറിറ്റി അന്വേഷണം തുടങ്ങി
January 12, 2021 8:23 pm

വാട്സാപ് ഉപയോക്താക്കൾ അവരുടെ മാതൃ കമ്പനിയായ ഫെയ്സ്ബുക്കുമായി കൂടുതൽ ഡേറ്റ പങ്കിടാൻ ആവശ്യപ്പെടുന്ന പുതിയ നയമാറ്റത്തെക്കുറിച്ച് തുർക്കിയുടെ കോംപറ്റീഷൻ അതോറിറ്റി