തുര്‍ക്കിയില്‍ ബന്ദിയാക്കിയ സര്‍ക്കാര്‍ അഭിഭാഷകന്‍ കൊല്ലപ്പെട്ടു
April 1, 2015 2:25 am

തുര്‍ക്കിയില്‍ സായുധ സംഘം ബന്ദിയാക്കിയ സര്‍ക്കാര്‍ അഭിഭാഷകന്‍ മെഹ്മത് സലിം കിരാസിന്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ 14 വയസുകാരന്‍