മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ഭീഷണിയായേക്കാവുന്ന നടപടികള്‍ ഒഴിവാക്കാന്‍ തീരുമാനം:തുര്‍ക്കി തലവന്‍
January 25, 2024 12:21 pm

മിഡില്‍ ഈസ്റ്റിന്റെ സ്ഥിരതയ്ക്ക് ഭീഷണിയായേക്കാവുന്ന നടപടികള്‍ ഒഴിവാക്കാന്‍ ഇറാനും തുര്‍ക്കിയും ചേര്‍ന്ന് തീരുമാനമെടുത്തതായി അറിയിച്ച് തുര്‍ക്കി തലവന്‍ റജബ് ത്വയ്യിബ്