തുര്‍ക്കി ആഭ്യന്തരമന്ത്രി സുലൈമാന്‍ സോയ്‌ലു രാജിവെച്ചു
April 13, 2020 9:36 am

തുര്‍ക്കി ആഭ്യന്തരമന്ത്രി സുലൈമാന്‍ സോയ്‌ലു രാജിവെച്ചു. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ തുര്‍ക്കിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി