റഫറിക്കെതിരായ ക്ലബ്ബ് പ്രസിഡന്റിന്റെ ആക്രമണം; തുര്‍ക്കി ഫുട്ബോള്‍ ലീഗായ സൂപ്പര്‍ലിഗ് പ്രതിസന്ധിയില്‍
December 13, 2023 10:05 am

അങ്കാറ: ഫുട്‌ബോള്‍ മത്സരത്തിനിടെ റഫറിക്കെതിരായ ക്ലബ്ബ് പ്രസിഡന്റിന്റെ ആക്രമണത്തെ തുടര്‍ന്ന് തുര്‍ക്കിയിലെ ടോപ് ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗായ സൂപ്പര്‍ലിഗ് പ്രതിസന്ധിയില്‍.