Terrorists ഐ​എ​സി​ൽ ചേ​രാ​ൻ കശ്മീ​ർ യു​വാ​വ് എത്തി, തി​രി​ച്ച​യ​ച്ച് തു​ർ​ക്കി
May 29, 2017 8:00 pm

അ​ങ്കാ​റ: ഐ​എ​സി​ൽ ചേ​രു​ന്ന​തി​നാ​യി ഇ​ന്ത്യ വി​ട്ട കാ​ഷ്മീ​രി യു​വാ​വി​നെ തു​ർ​ക്കി തി​രി​ച്ച​യ​ച്ചു. അ​ങ്കാ​റ​യി​ൽ​ നി​ന്നാ​ണ് യു​വാ​വി​നെ തി​രി​ച്ച​യ​ച്ച​തെ​ന്നു പി​ടി​ഐ റി​പ്പോ​ർ​ട്ട്