തുര്‍ക്കിയില്‍ നിന്ന് ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ വന്‍വര്‍ധനവ്‌
September 8, 2017 2:22 pm

ദോഹ: തുര്‍ക്കിയില്‍ നിന്ന് ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ 84 ശതമാനം വര്‍ധനവ്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവിലാണ് ഈ വര്‍ധനവുണ്ടായിരിക്കുന്നത്.