സില്‍ക്യാര തുരങ്ക അപകട കാരണം കണ്ടെത്താന്‍ ദേശീയ പാത അതോറിറ്റി അന്വേഷണം ആരംഭിച്ചു
November 30, 2023 8:21 am

ഉത്തരകാശി: ഉത്തരാഖണ്ഡ് തുരങ്ക അപകട കാരണം കണ്ടെത്താന്‍ ദേശീയ പാത അതോറിറ്റി അന്വേഷണം ആരംഭിച്ചു. വിദഗ്ദരോട് അപകട സ്ഥലം സന്ദര്‍ശിച്ച്

സില്‍ക്യാര രക്ഷാദൗത്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ച 41 തൊഴിലാളികളും ഇന്നും നിരീക്ഷണത്തില്‍ തുടരും
November 29, 2023 9:11 am

ഉത്തരകാശി: സില്‍ക്യാരയില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 41 തൊഴിലാളികളും ഇന്നും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ച്

ആശ്വാസത്തിന്റെ ദിനം; സില്‍ക്യാര രക്ഷാദൗത്യം വിജയത്തിലേക്ക്, കുത്തനെയുള്ള ഡ്രില്ലിങ് പൂര്‍ത്തിയായി
November 28, 2023 2:23 pm

ഉത്തരകാശി: സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം വിജയത്തിലേക്ക്. തൊഴിലാളികളെ പുറത്തെത്തിക്കാനായി മുകളില്‍ നിന്നുള്ള ഡ്രില്ലിങ് പൂര്‍ത്തിയായി. തൊഴിലാളികളുടെ അടുത്തെത്താനുള്ള

സില്‍ക്യാര ടണല്‍ രക്ഷ ദൗത്യം തുടരുന്നു; പ്രതിസന്ധികള്‍ ഇല്ലെങ്കില്‍ രക്ഷാപ്രവര്‍ത്തനം ഇന്ന് പൂര്‍ത്തിയാക്കും
November 28, 2023 9:13 am

ഉത്തരകാശി: സില്‍ക്യാര ടണല്‍ രക്ഷ ദൗത്യം തുടരുന്നു. മറ്റ് പ്രതിസന്ധികള്‍ ഇല്ലെങ്കില്‍ രക്ഷാപ്രവര്‍ത്തനം ഇന്ന് തന്നെ പൂര്‍ത്തിയാക്കാനാണ് ശ്രമം. പൈപ്പിനകത്ത്

സില്‍ക്യാര രക്ഷാദൗത്യം; കുടുങ്ങിയ ഓഗര്‍ മെഷീന്റെ ഭാഗങ്ങള്‍ പൂര്‍ണമായും നീക്കി, ഇനി നേരിട്ടുള്ള തുരക്കല്‍
November 27, 2023 4:01 pm

ഉത്തരകാശി: സില്‍ക്യാര ടണലില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ തീവ്രശ്രമം. പത്തു മീറ്റര്‍ കൂടിയാണ് ഇനി തുരക്കാനുള്ളത്. ഇതുകൂടി കഴിഞ്ഞാല്‍ തൊഴിലാളികളുടെ

സില്‍ക്യാര രക്ഷാ ദൗത്യം; തൊഴിലാളികളെ രക്ഷപെടുത്താനുള്ള ശ്രമം ഇന്നും തുടരും
November 25, 2023 10:11 am

ഉത്തരകാശി: ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയവര്‍ക്കായുളള രക്ഷാ ദൗത്യം വൈകുന്നു. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപെടുത്താനുള്ള ശ്രമം ഇന്നും തുടരും. വെള്ളിയാഴ്ച

സിൽക്യാര രക്ഷാദൗത്യം; തുരക്കാനുള്ളത് 5 മീറ്റർ കൂടി, തൊഴിലാളികളെ ഇന്ന് രാത്രിയോടെ പുറത്തെത്തിക്കും
November 24, 2023 3:15 pm

ഉത്തരകാശി: സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ ഇന്ന് രാത്രിയോടെ പുറത്തെത്തിക്കും. 5 മീറ്റർ കൂടി തുരന്നാൽ തൊഴിലാളികളെ പൈപ്പിലൂടെ സുരക്ഷിതമായി

സില്‍ക്യാര രക്ഷാദൗത്യം; തുരങ്കത്തില്‍ നിന്ന് ആളുകളെ രക്ഷിച്ച് കൊണ്ട് വരുന്നതിന്റെ ട്രയല്‍ റണ്‍ നടന്നു
November 24, 2023 12:16 pm

ഉത്തരകാശി: സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം പതിമൂന്നാം ദിവസത്തിലേക്ക്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ട്രയല്‍ റണ്‍ നടന്നു. സ്റ്റേക്ച്ചര്‍

സില്‍ക്യാര തുരങ്കത്തിലെ രക്ഷാദൗത്യം നീളുന്നു; രക്ഷാദൗത്യം ഇന്ന് രാവിലെയും പുനഃരാരംഭിക്കാന്‍ സാധിച്ചില്ല
November 24, 2023 10:24 am

ഉത്തരകാശി: സില്‍ക്യാര തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം നീളുന്നു.  വെള്ളിയാഴ്ച രാവിലെയും രക്ഷാദൗത്യം പുനഃരാരംഭിക്കാന്‍ സാധിച്ചില്ല.  വ്യാഴാഴ്ച രാത്രിയോടെ ഡ്രില്ലിങ് യന്ത്രത്തിനുണ്ടായ സാങ്കേതിക 

ഓഗര്‍ മെഷീന് വീണ്ടും സാങ്കേതിക തകരാര്‍; ഉത്തരാഖണ്ഡില്‍ രക്ഷാദൗത്യം വൈകുമെന്ന് റിപ്പോര്‍ട്ട്
November 23, 2023 3:27 pm

ഡല്‍ഹി: സില്‍ക്യാര ടണലില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം വൈകുമെന്ന് റിപ്പോര്‍ട്ട്. ഓഗര്‍ മെഷീന് വീണ്ടും സാങ്കേതിക തകരാര്‍ സംഭവിച്ചതിന് പിന്നാലെ ഡ്രില്ലിങ്

Page 1 of 21 2