നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി സ്ഥാനമൊഴിഞ്ഞു
March 10, 2019 8:06 am

ട്യൂണിസ് : ടുണീഷ്യന്‍ തലസ്ഥാനത്തെ ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി സ്ഥാനമൊഴിഞ്ഞു. അണുബാധയുണ്ടായതിനേത്തുടര്‍ന്നാണ് കുട്ടികള്‍ മരിച്ചതെന്ന് നേരത്തെ