അരൂരും എറണാകുളത്തും ബി.ജെ.പിക്ക് വിജയ സാധ്യതയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി
October 10, 2019 9:53 pm

പത്തനംതിട്ട: അരൂരും എറണാകുളത്തും ബി.ജെ.പിക്ക് വിജയ സാധ്യതയില്ലെന്ന് എന്‍.ഡി.എ കണ്‍വീനറും ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി. കോന്നിയും വട്ടിയൂര്‍ക്കാവും