അകാൽ താഖ്ത് എക്സ്പ്രസിൽ ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിലേക്ക് ടിടി മൂത്രമൊഴിച്ചതായി പരാതി
March 14, 2023 12:38 pm

ദില്ലി: ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിലേക്ക് ടിടി മൂത്രമൊഴിച്ചതായി പരാതി. അമൃത്സറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന അകാൽ താഖ്ത് എക്സ്പ്രസിലാണ് സംഭവം.

ഔഡി മിഡ്‌സൈസ് സ്‌പോര്‍ട്‌സ് കാര്‍ ടി.ടിയുടെ പുതിയ മോഡല്‍ ഇന്ത്യയില്‍
April 24, 2015 11:47 am

ഔഡിയുടെ മിഡ്‌സൈസ് സ്‌പോര്‍ട്‌സ് കാര്‍ ടി.ടിയുടെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. 60.34 ലക്ഷമാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.